Thursday, October 25, 2012

വിദ്യരംഗം കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം



സര്‍ക്കാര്‍ മോയന്‍ പെണ്‍ പള്ളികൂടത്തിന്റെ  വിദ്യരംഗം കലാ സാഹിത്യ  പ്രവര്‍ത്തനങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു . ഈ കലാലയത്തിലെ വിദ്യാര്‍ത്തികളുടെ ഭാഷാ നൈപുണ്യം വികസിപിക്കുക ,പരിപോഷിപിക്കുക നമ്മുടെ ഭാഷയില്‍ ഊന്നിയ സംസ്കാരത്തിന്റെ വെളിച്ചം പുതു തലമുറയിലേക്കു പകര്‍ന്നു നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗം കലവേദി ഏറ്റെടുത്തു നടത്തുന്നു .